Type Here to Get Search Results !

Bottom Ad

മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല, മദ്യപരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും: മന്ത്രി സുധാകരന്‍


തിരുവനന്തപുരം (www.evisionnews.in): മദ്യനിരോധനം സര്‍ക്കാര്‍ നയമല്ലെന്നും ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി സുധാകരന്‍. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെ. മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും. ജനത്തിന് ഭരണഘടനാപരമായ അവകാശം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad