ബദിയടുക്ക.എസ്.കെ.എസ്.എസ്.എഫ് ചെടേക്കാല്‍ ശാഖ നടത്തിവരുന്ന മജ്‌ലീസ്ന്നൂറിന്റെ രണ്ടാം വാര്‍ഷികവും ഇഫ്താര്‍ സംഗമവും നാളെ നൂര്‍ മസ്ജിദില്‍ നടക്കും.വൈകുന്നേരം നടക്കുന്ന മജ്‌ലിസ്ന്നൂറിന് ജില്ലാകമ്മിറ്റി കണ്‍വീനര്‍ അഷ്‌റഫ് മിസ്ബാഹി അല്‍-അസ്ഹരി നേതൃത്വം നല്‍കും.
Post a Comment
0 Comments