ബദിയടുക്ക:(www.evisionnews.in) ബദിയടുക്ക ഗുണാജെയില്‍ കടയിൽ നിന്നും പാന്‍ മസാല ശേഖരം പിടികൂടി.മാരുതി 2064 , മധു 431, ചൈനി കൈനി 113, കൂള്‍ 68 ഉള്‍പ്പെടെ 2676 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്.സംഭവത്തിൽ മുണ്ട്യത്തടുക്കക്ക് സമീപം പള്ളം ഗുണാജെയിലെ എ.കെ. മുഹമ്മദി(55) നെ അറസ്റ്റ് ചെയ്തു. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള അനാദി കടയുടെ അകത്ത് ബോക്‌സുകളില്‍ സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്
ബദിയടുക്ക ഗുണാജെയില്‍ പാന്‍ മസാല വേട്ട: കടയുടമ അറസ്റ്റില്‍
16:00:00
0
ബദിയടുക്ക:(www.evisionnews.in) ബദിയടുക്ക ഗുണാജെയില്‍ കടയിൽ നിന്നും പാന്‍ മസാല ശേഖരം പിടികൂടി.മാരുതി 2064 , മധു 431, ചൈനി കൈനി 113, കൂള്‍ 68 ഉള്‍പ്പെടെ 2676 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്.സംഭവത്തിൽ മുണ്ട്യത്തടുക്കക്ക് സമീപം പള്ളം ഗുണാജെയിലെ എ.കെ. മുഹമ്മദി(55) നെ അറസ്റ്റ് ചെയ്തു. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള അനാദി കടയുടെ അകത്ത് ബോക്‌സുകളില്‍ സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്
Post a Comment
0 Comments