കാസര്‍കോട് (www.evisionnews.in): പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ അഞ്ചാം ദിവസത്തെ വിജയിയായി അസ്ഹറുദ്ദീന്‍ ഉളുവാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഉസ്മാന്‍ (റ) വിന്റെ കാലത്ത് മുസ്ഹഫ് സൂക്ഷിച്ചിട്ടുള്ളത് ഏത് രാജ്യത്ത് എന്നായിരുന്നു. ചോദ്യം. ഉസ്ബക്കിസ്ഥാന്‍ എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
Post a Comment
0 Comments