Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റമസാന്‍ ക്വിസ്: ചോദ്യം 11 വിജയി ഇംറാന്‍ കമാല്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസിലെ 11-മത് വിജയിയായി ഇംറാന്‍ കമാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവിഷന്‍ ഓഫീസില്‍ നടന്ന നറുക്കടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. അബൂഹുറൈറ എന്നായിരുന്നു ചോദ്യം ഏത് എന്നായിരുന്നു ചോദ്യം. ഉത്തരം അബ്ദുല്‍ റഹ്മാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad