കാസര്‍കോട് (www.evisionnews.in): പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ ഏഴാം ദിവസത്തെ വിജയിയായി ജാഫര്‍ കിന്നിംഗാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയ പ്രഥമ വനിത ആരെന്നാണ് ചോദ്യം. സൈനബുല്‍ ഗസാലി എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
Post a Comment
0 Comments