Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റംസാന്‍ ക്വിസ്: ചോദ്യം ആറ് വിജയി ഹബീബ നൗഫല്‍


കാസര്‍കോട് (www.evisionnews.in): പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ ആറാം ദിവസത്തെ വിജയിയായി ഹബീബ നൗഫല്‍ തെരഞ്ഞെടുക്കപ്പെട്ടു. അസ്ഹാബുല്‍ കഅ്ഫിന്റെ പേര് എഴുതപ്പെട്ട കല്‍പ്പലക എന്നായിരുന്നു. ചോദ്യം. റഖീം എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad