കാസര്‍കോട് (www.evisionnews.in): പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിച്ച റംസാന്‍ ക്വിസ്സിലെ ആദ്യഘട്ട വിജയികള്‍ക്ക് സമ്മാനം നല്‍കി. ഒന്നു മുതല്‍ ആറു വരെയുള്ള ചോദ്യങ്ങള്‍ക്ക് ശരിയുത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവര്‍ക്കാണ് സമ്മാനം വിതരണം ചെയ്തത്. മുനീര്‍ ആലക്കാട്, കലന്തര്‍ ചെമ്മനാട്, മഹമൂദ് തളങ്കര, നജു പാണ്ടിക്കണ്ടം, അസ്ഹറുദ്ദീന്‍ ഉളുവാര്‍, ഹബീബ നൗഫല്‍ എന്നിവരാണ് ആദ്യഘട്ട മത്സരത്തിലെ വിജയികള്‍.
Post a Comment
0 Comments