കാസര്‍കോട് (www.evisionnews.in): ഇവിഷന്‍ ന്യൂസ് നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് നടത്തുന്ന റംസാന്‍ ക്വിസ്-17ലെ സ്വര്‍ണനാണയത്തിനുള്ള ചോദ്യം ഇസ്ലാമിക ഭരണകൂടത്തിന്റെ തലസ്ഥാനം കൂഫയില്‍ നിന്ന് ഡമസ്‌ക്കസിലേക്ക് മാറ്റിയ ഭരണാധികാരി ആര് എന്നാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചോദ്യത്തിന്റെ ഉത്തരത്തില്‍ ചില ആശയക്കുഴപ്പമുണ്ടായതിനാല്‍ ചോദ്യം പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച 11 മണിക്ക് പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഉത്തരം അയക്കുന്നവരില്‍ നിന്നും വിജയിയെ തെരഞ്ഞെടുക്കുന്നതാണ്. ഇവിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈക്ക് ചെയ്ത ശേഷം ഉത്തരം മെസേജ് ചെയ്യണം. ഉത്തരത്തിനൊപ്പം നിങ്ങളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും മെസേജ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048 220 979. മാന്യവായനക്കാര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദിക്കുന്നു.
Post a Comment
0 Comments