Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റംസാന്‍ ക്വിസ്: ചോദ്യം പത്ത് വിജയി ഫാത്തിമ ബസരിയ



കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസിലെ പത്താമത് വിജയിയായി ഫാത്തിമ ബസരിയെ തെരഞ്ഞെടുത്തു. ഇവിഷന്‍ ഓഫീസില്‍ നടന്ന നറുക്കടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. പൂര്‍ണ അധ്യായമായി ആദ്യമായി അവതരിച്ച ഖുര്‍ആന്‍ അധ്യായം ഏത് എന്നായിരുന്നു ചോദ്യം. ഫാത്തിഹ എന്നായിരുന്നു ഉത്തരം.

Post a Comment

0 Comments

Top Post Ad

Below Post Ad