കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ സ്വര്‍ണനാണയത്തിനുള്ള വിജയിയായി അഷ്‌റഫ് ഉറുമി തെരഞ്ഞെടുത്തു. ഇവിഷന്‍ ഓഫീസില്‍ നടന്ന നറുക്കടുപ്പിലൂടെ ലത്തീഫ് സിറ്റിബോയിയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇസ്ലാമിക ഭരണകൂടത്തിന്റെ തലസ്ഥാനം ഡമസ്‌ക്കസിലേക്ക് മാറ്റിയ ഭരണാധികാരി ആരെന്നായിരുന്നു ചോദ്യം. മുആവിയ (റ) എന്നായിരുന്നു ഉത്തരം.
Post a Comment
0 Comments