കാസര്‍കോട് (www.evisioinnews.in): കാസര്‍കോട് മുനിസിപ്പല്‍ പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് റംസാന്‍ റിലീഫ് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി വാര്‍ഡ് പ്രസിഡണ്ട് ഇ. അബ്ദുല്‍ റഹിമാന്‍ കുഞ്ഞി മാര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ 150ഓളം കുടുംബങ്ങള്‍ക്ക് റമസാന്‍ റിലീഫ് വിതരണം നടത്തി. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ഇബ്രാഹിം ഹാജി ചാല, കെ.കെ.പി മുഹമ്മദ് കുഞ്ഞി, ടി.എസ് അബ്ദുല്ല, ടി.എച്ച് മുഹമ്മദ്, ടി.എ.എം ഷാഫി തുരുത്തി, ടി.എം.എ തുരുത്തി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, കര്‍ഷക സംഘം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റസാഖ് ബെദിര, അബ്ദുല്‍ കരീം കൊല്ലമ്പാടി, ഷാഫി ഖത്തര്‍, അബ്ദുല്‍ ഖാദര്‍ കൊല്ലമ്പാടി, അഷ്‌റഫ് ഓതുന്നപുരം, നവാസ് ആനബാഗിലു, അബൂബക്കര്‍ മെഡിക്കല്‍, അഷ്ഫാഖ് അബൂബക്കര്‍, കെ.കെ.പി ഷഫീക്ക് സംബന്ധിച്ചു.
Post a Comment
0 Comments