Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റംസാന്‍ ക്വിസ്: ചോദ്യം നാല് വിജയി നെജു പാണ്ടിക്കണ്ടം


കാസര്‍കോട് (www.evisionnews.in): പ്രമുഖ വസ്ത്രാലയമായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ നാലാം ദിവസത്തെ വിജയിയായി നെജു പാണ്ടിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. പരലോകത്ത് സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന ജീവിതരേഖയുടെ പേരെന്ത് എന്നായിരുന്നു. ചോദ്യം. ഇല്ലിയ്യൂന്‍ എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്

Post a Comment

0 Comments

Top Post Ad

Below Post Ad