കുഞ്ചാർ (www.evisionnews.in): മുസ്ലിം ലീഗ് കുഞ്ചാർവാർഡ് ഓഫീസ് ചിമ്മിനടുക്ക കടംബളയിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബുല്ല കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. സി എച്ച് മുഹമ്മദ് ഹാജി ചിമ്മിനടുക്ക അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബദുറുദ്ധീൻ താസിം, ജനറൽ സെക്രട്ടറി അൻവർ ഓസോൺ, അബ്ബാസ് ഹാജി, അബ്ദുല്ല ചാലക്കര ,ഹമീദ് പള്ളത്തടുക്ക, അബദുൽ റഹ്മാൻ കുഞ്ചാർ, സിറാജ് മുഹമ്മദ്, എ ജി അബ്ദുല്ല കുഞ്ഞി, കെ.കെ അബദുല്ല, സി മുഹമ്മദ്, ബി കുഞ്ഞാലി, അബുൽ റഹ്മാൻ കടംബള, നവാസ് കുഞ്ചാർ സംസാരിച്ചു
Post a Comment
0 Comments