Type Here to Get Search Results !

Bottom Ad

പകര്‍ച്ചപനി- കാസര്‍കോട് നഗരസഭയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു

കാസർകോട്:(www.evisionnews.in)പകര്‍ച്ചപനി നിയന്ത്രണ വിധേയമാക്കുന്നതിനും പനിമരണങ്ങള്‍ തടയുന തിനും കാസര്‍കോട് നഗരസഭാ പ്രദേശത്ത് സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ തീരുമാനിക്കുന്നതിന് ചെയര്‍പേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാ പ്രദേശത്തെ വിവിധ സ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഗവ. ഓഫീസ് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാര വ്യവസായ പ്രതിനിധികള്‍ എിന്നിവർ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad