കാസർകോട്:(www.evisionnews.in) ഫാഷനുകളുടെ ലോകത്ത് പുതു പുത്തൻ മോഡലുകളുമായി കാസർകോട്ട് എസ്കിമോ ജെന്റ്സ് വിയർ പ്രവർത്തനം ആരംഭിച്ചു.യുവാക്കളുടെ മനം കവരുന്ന സെലെക്ഷനുകളുമായി കാസർകോട് ന്യൂ ബസ്റ്റാന്റ് ഫാത്തിമ ആർക്കേർഡ് ബിൽഡിംഗിലാണ് എസ്കിമോ ജെന്റ്സ് വിയർ പ്രവർത്തനമാരംഭിച്ചത്. എം . എൽ .എ. എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ഹാരിസ്ചൂരി ,മനാഫ് നുള്ളിപ്പടി, കഫീൽ എസ്കിമോ, ഇഖ്ബാൽ എസ്കിമോ,തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
keywords-kasaragod-eskimo wear-inaugration-na nellikkunnu
keywords-kasaragod-eskimo wear-inaugration-na nellikkunnu
Post a Comment
0 Comments