തിരൂർ: താനാളൂർ ചുങ്കം സ്വദേശി നെച്ചിയേങ്ങൽ അലവികുട്ടിയുടെ മകൻ
നെച്ചിയേങ്ങൽ മുഹമ്മദ് സഫീർ (വയസ്സ് 17) നെയാണ്ശനിയാഴ്ച്ച പുലര്‍ച്ചെ 3:30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത് വൈലത്തൂർ ആർട്സ് കോളേജില്‍ +2 വിദ്യാര്‍ഥി ആയിരുന്നു. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുത്ത് മംഗലാപുരം ഭാഗത്തേക്ക് ട്രെയിന്‍ കയറിയിയതായി റയിൽവേ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താനൂർ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വല്ല വിവരവും ലഭിച്ചാൽ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു
മുനീർ. പി.പി.
+91 97444 97270
പൂക്കയിൽ
Post a Comment
0 Comments