Type Here to Get Search Results !

Bottom Ad

കെ.എസ്.യുവിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി


അഡൂര്‍ (www.evisionnews.in): സ്‌കൂള്‍ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് അഡൂര്‍ സ്‌കൂളിന്റെ പരിസരങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യത്തെ പറ്റി വാതോരാതെ സംസാരിക്കുകയും ഇരുട്ടിന്റെ മറവില്‍ രാഷ്ട്രീയ അസഹിഷ്ണുത വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവരുടെ രാഷ്ട്രിയ പാപ്പരത്തമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റാഫി അഡൂര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad