ബന്തിയോട് : (www.evisionnews.in) ഭൂലോകത്ത് അല്ലാഹുവിന് ഏറെ ഇഷ്ടം തന്റെ സഹോദരന്റെ പ്രയാസവും ദുരിതവും തിര്‍ത്ത് കൊടുക്കുന്ന വനേയാണന്നും അത്തരത്തില്‍ നമ്മുടെ ജീവിതം സേവന സന്നദ്ധമാക്കണമെന്നും അദ്ധേഹം പറഞ്ഞു.
അല്‍ഫലാഹ് ഫൗണ്ടേഷനും യു.എ.ഇ.എക്‌സേഞ്ച് സെന്ററും സംയുക്തമായി നടത്തിയ പത്താമത് റമസാന്‍ പ്രഭാഷണ(റമസാന്‍ നിലാവ്2017) പരിപാടിയില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു ഖലീല്‍ ഹുദവി.
സമാപന പരിപാടി സെയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്തു.അല്‍ ഫലാഹ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.വിദ്ധ്യാര്‍ത്ഥികള്‍ക്കുളള സ്‌ക്കോളര്‍ഷിപ്പ് വിതരണം ഫൂട്ട് ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിച്ചു. എ.കെ.എം അഷ്‌റഫ്,അഷ്‌റഫ് ഇടനീര്‍,അബ്ദുല്ല സുബ്ബയ കട്ട,മൂസ ഹാജി ബന്തിയോട്, എം.ബി.യൂസുഫ് ബന്തിയോട്,അലി മാസ്റ്റര്‍,അപ്പോളൊ ഉമര്‍,ശാഹുല്‍ തങ്ങള്‍ കുമ്പോല്‍, മുഹമ്മദ് റോഡ്കര,അലി ശാമ,ട്ടി.കെ ജമാല്‍,ശക്കീല്‍ മൊഗ്രാല്‍,സിദ്ധീഖ് മംഗല്‍പ്പാടി,എം.പി.ഖാലിദ്,സിദ്ധീഖ് കര്‍ളെ, സംബന്തിച്ചു.
അല്‍ഫലാഹ് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ളെ സ്വാഗതവും,ബി.എ.റഹ്മാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments