Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു


കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു. ആശുപത്രി വികസനസമിതി ഈ മാസം യോഗതീരുമാനമനുസരിച്ച് ആശുപത്രി വാര്‍ഡുകളിലും മറ്റ് ചികിത്സാ യൂണിറ്റുകളിലും പ്ലാസ്റ്റിക് സഞ്ചികളോ അലുമിനിയം ഫോയില്‍ സഞ്ചികളോ കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു.

രോഗികളും കൂട്ടിരിപ്പുകാരും ഈ മാസം 19 മുതല്‍ ആവശ്യമായ സ്റ്റീല്‍പാത്രങ്ങള്‍ കരുതണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad