മഞ്ചേശ്വരം (www.evisionnews.in): റിയാദ് കെ.എം.സി.സി മഞ്ചേശ്വേരം മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ വോര്‍ക്കാടി പഞ്ചായത്തിലെ പുരുസംഗോദിലെ നിര്‍ധന കുട്ടികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ടി. മൂസ കുഞ്ഞി അധ്യക്ഷത വിഹിച്ചു. പി.ബി അബൂബക്കര്‍, റാസാഖ് കെടുമ്പാടി, അബ്ദുല്‍ മജീദ് സംബന്ധിച്ചു.
Post a Comment
0 Comments