ബദിയടുക്ക: (www.evisionnews.in) സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയേ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബദിയടുക്കയില്‍ പ്രതിധേഷേധപ്രകടനം നടത്തി. കുമ്പള ഏരിയ കമ്മറ്റി അംഗം സുബ്ബണ്ണ ആള്‍വ ,ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ.ജഗനാഥഷെട്ടി നിര്‍ച്ചാല്‍, ലോക്കല്‍ സെക്രട്ടറി എം.മദനന്‍, ഏരിയ കമ്മറ്റി അംഗം ശോഭ കന്വപാടി എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments