Type Here to Get Search Results !

Bottom Ad

ബിജെപി നേതാക്കളുടെ വീട്ടില്‍നിന്ന് കള്ളനോട്ടടി യന്ത്രം പിടികൂടി; പരിശോധന തുടരുന്നു


തൃശൂര്‍: (www.evisionnews.in)  ബിജെപി കയ്പ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ്, ഇയാളുടെ സഹോദരന്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്ന് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കളര്‍ പ്രിന്റര്‍ പിടികൂടി. പൊലീസ് പരിശോധന തുടരുകയാണ്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad