Type Here to Get Search Results !

Bottom Ad

ശംസുല്‍ ഉലമ അവാര്‍ഡ് ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമയ്ക്ക്

കാസര്‍കോട്:(www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമയുടെ സ്മരണാര്‍ഥം നല്‍കിവരുന്ന ശംസുല്‍ ഉലമ 2017 അവാര്‍ഡ് കെ.കെ അബ്ദുല്ലഹാജി ഖത്തറിനു ഖാസി പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ അവാര്‍ഡ് സമര്‍പ്പിക്കും. മത സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമാണ് ഇദ്ദേഹം. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.


keywords-shamsul ulama awrd-quatar abdullah haji-skssf

Post a Comment

0 Comments

Top Post Ad

Below Post Ad