Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് വാടക കെട്ടിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭം:യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍


കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട് റെയില്‍വെ ഗേറ്റിന് സമീപത്ത് വാടക കെട്ടിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരികയായിരുന്ന സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. ആലപ്പുഴ മുഹമ്മ സ്വദേശി പ്രസല്‍കുമാര്‍ എന്ന മുഹമ്മദ് ഷെരീഫ്(29), കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികള്‍ എന്നിരാണ് പോലീസ് പിടിയിലായത്.പിടിയിലായ മുഹമ്മദ് ഷെരീഫിന്റെ . ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതികളെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്.



keywords-kanhangad- arested 3 person- Immoral activities

Post a Comment

0 Comments

Top Post Ad

Below Post Ad