Type Here to Get Search Results !

Bottom Ad

സുബൈർ ഫൈസിക്ക് യാത്രയയപ്പ്‌ നൽകി

ഗോളിയടുക്ക:(www.evisionnews.in)ഗോളിയടുക്ക മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സുബൈർ ഫൈസിക്ക് മഹല്ലിലെ പ്രവാസികൾ യാത്രയയപ്പ് നൽകി.എം. എസ് ഹസൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എം . എസ് മൊയ്ദീന്‍ ഉല്‍ഘടനം ചെയ്തു.   എസേ .മുഹമ്മദ്, ഹനീഫ് ചാപ്പ , ട്രഷറര്‍ അബ്ബാസ്, വൈസ് പ്രസി.  അബ്ദുല്ല, നാസര്‍, തെങ്ങുവലപ്പു മുഹമ്മദ് , ബട്ടക്കാട് മുഹമ്മദ്, യാസിര്‍. ഖലീല്‍, റഷീദ് അരമന , ഇര്‍ശാദ് അരമന ബി എസ് ശരീഫ്. അല്‍ത്താഫ് ബട്ടക്കാട്  പ്രസംഗിച്ചു. എം .എസ്. ഹമീദ് സ്വാഗതവും, മാഹിൻ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad