പെര്‍ള:(www.evisionnews.in) പെര്‍ളയിലെ സംഘട്ടനവുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു. വാട്‌സ്ആപ് ഗ്രൂപ്പിലെ തര്‍ക്കത്തെത്തുടര്‍ന്ന് പെര്‍ളയില്‍ കഴിഞ്ഞ ദിവസമാണ് സംഘട്ടനം നടന്നത്. പെര്‍ളയിലെ പ്രശാന്ത് കുമാറിനെ മര്‍ദ്ദിച്ചതിന് വരുണ്‍, ജഗന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ലോകേഷിനെ ടാറ്റാ സുമോ തടഞ്ഞ് മര്‍ദ്ദിച്ചതിന് നൗഷാദ്, ഷഫീഖ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. ജയന്തകുമാറിന്റെ പരാതിയില്‍ 25 പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
keywords-perla-clash-two grups-police registered-two case
Post a Comment
0 Comments