ബംഗളൂരു (www.evisionnews.in): കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി വാണിജ്യ പ്രമുഖനും അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനുമായ യുസഫ് അല്‍ ഫലാഹും. മന്ത്രിമാരായ യു.ടി ഖാദര്‍, റോഷന്‍ ബാഗ്, രാമനാഥ രഹൈ, എ.ഐ.സി.സി സെക്രട്ടറി വിണുനാഥ്, മൊയ്തീന്‍ ബാബ എം.എല്‍.എ എന്നിവരും സംബന്ധിച്ചു.
Post a Comment
0 Comments