കാസര്‍കോട്:(www.evisionnews.in)പെരിയടുക്കത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏതാനും പേരെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജു എന്ന രാജേഷി(28)നെ അക്രമിച്ച കേസിലാണ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി സൂചന.ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.
keywords-periyadukka-attacking skooter traveler-kasaragod police
keywords-periyadukka-attacking skooter traveler-kasaragod police
Post a Comment
0 Comments