കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും 17000 രൂപയും കവര്‍ന്നു.ഹോസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനു സമീപത്തെ പരേതനായ ഡോ.സീതാരാമന്റെ ഭാര്യ സുമനയുടെ വീട് കുത്തിത്തുറന്നാണ് 16 പവന്‍ സ്വര്‍ണ്ണവും 17000 രൂപയും കവര്‍ന്നത്. വീടിന്റെ ഓടിളക്കിയാണ് അകത്ത് കയറിയത്. പൂജാ മുറിയിലെ പെട്ടിയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. സുമനയെ കൂടാതെ സഹോദരിമാരായ വിജയലക്ഷ്മി, വസന്താ ദേവി എന്നിവരാണ് ഇവിടെ താമസിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കാസര്‍കോടു നിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തത്തി..സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും 17000 രൂപയും കവര്‍ന്നു
15:36:00
0
കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും 17000 രൂപയും കവര്‍ന്നു.ഹോസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനു സമീപത്തെ പരേതനായ ഡോ.സീതാരാമന്റെ ഭാര്യ സുമനയുടെ വീട് കുത്തിത്തുറന്നാണ് 16 പവന്‍ സ്വര്‍ണ്ണവും 17000 രൂപയും കവര്‍ന്നത്. വീടിന്റെ ഓടിളക്കിയാണ് അകത്ത് കയറിയത്. പൂജാ മുറിയിലെ പെട്ടിയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. സുമനയെ കൂടാതെ സഹോദരിമാരായ വിജയലക്ഷ്മി, വസന്താ ദേവി എന്നിവരാണ് ഇവിടെ താമസിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കാസര്‍കോടു നിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തത്തി..സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments