കാസര്‍കോട്:(www.evisionnews.in) സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്‌ത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പെരിയഡുക്ക സ്വദേശികളായ ശിഹാബ് (28), ഉസൈന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അണങ്കൂര്‍ ടിപ്പുനഗറിലെ പി.എ.ഫൈസല്‍ (28) ടിവിസ്റ്റേഷന്‍ റോഡിലെ കെ.ഹബീബ് റഹ്‌മാന്‍ എന്ന കറുത്ത ഹബീബ്(21), ചൗക്കി മജലിലെ ടി.എ താജുദ്ദീന്‍ (25) എന്നിവര്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേ സമയം പ്രധാന സൂത്രധാരന്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് പറഞ്ഞു.
keywords-periyadukka-murder attempt-2 person arested
keywords-periyadukka-murder attempt-2 person arested
Post a Comment
0 Comments