കാസര്‍കോട്:(www.evisionnews.in)ചൗക്കിയിൽ കാറോടിക്കുന്നതിനിടെ 17 കാരൻ പിടിയിൽ.പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ച സംഭവത്തില്‍ ആര്‍.സി. ഉടമയായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂരിലെ പി.എ. മുഹമ്മദി(55)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ജംഗ്ഷനില്‍ വെച്ച് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 17 കാരന്‍ പിടിയിലായത്.
keywords-chouki-police case-muhammed
Post a Comment
0 Comments