ബദിയടുക്ക:(www.evisionnews.in)ബദിയടുക്കയിൽ ഇന്നോവ കാര്‍ മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്. ആദൂര്‍ അത്തനാടി പാലത്തിന് സമീപമാണ് അപകടം നടന്നത്.വണ്ടിയോടിച്ചിരുന്ന കൊറ്റുമ്പയിലെ ഖാദർ (47), മുഹമ്മദ് സമീര്‍ (19), ആയിഷത്ത് ജംഷീറ (22), ജാസ്മി (19), ജസീറ (21), മിസ്‌രിയ (17) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ഗുരുതരമായി പരിക്കേറ്റ ഖാദറിനെ മംഗലാപുരത്തെ ആശുപത്രിയിലും,ബാക്കിയുള്ളവരെ കാസര്‍കോട്ടെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
keywords-badhiyadukka-innova car-aacedent
keywords-badhiyadukka-innova car-aacedent
Post a Comment
0 Comments