Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബി.ജെ.പി പ്രവര്‍ത്തകന് നേരെ അക്രമം:5 സി പി എം പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ട് ബി.ജെ.പി പ്രവര്‍ത്തകന് അക്രമം. തലയ്ക്ക് ഇരുമ്പു a മഡിയനിലെ വിനീതി(25)നാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റത്.ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ ശരത്, ഷിജു പാലക്കി, പ്രണവ്, പ്രവീണ്‍, ശ്രീരാഗ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.




keywords-kanhangd-bjp volantier-police registered case

Post a Comment

0 Comments

Top Post Ad

Below Post Ad