Type Here to Get Search Results !

Bottom Ad

പാലക്കുന്ന് ആറാട്ട് കടവിലെ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായി


ബേക്കല്‍:(www.evisionnews.in)പാലക്കുന്ന് ആറാട്ട് കടവിലെ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായി പരാതി. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. അതേ സമയം ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


keywords-palakkunnu-aratkadav-ttc student-missing

Post a Comment

0 Comments

Top Post Ad

Below Post Ad