Type Here to Get Search Results !

Bottom Ad

ബദിയഡുക്കയിൽ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ബദിയഡുക്ക:(www.evisionnews.in)ബദിയഡുക്കയിൽ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെ ബദിയഡുക്ക - മുള്ളേരിയ റോഡില്‍ ബാറഡുക്കയിലായിരുന്നു അപകടം.പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad