Type Here to Get Search Results !

Bottom Ad

ഭൂരേഖകൾ ഇനിമുതല്‍ ആധാറുമായി ബന്ധിപ്പിക്കണം

തിരുവനന്തപുരം:(www.evisionnews.in) ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ് ഓഗസ്റ്റ് 17നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.



keywords-adhar-conected-revaneu detail

Post a Comment

0 Comments

Top Post Ad

Below Post Ad