കാഞ്ഞങ്ങാട്:(www.evisionnews.in) മദ്യലഹരിയില്‍സംഘട്ടനം നടത്തിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് തമ്മിലടിച്ച് പൊതുജനശല്യം ഉണ്ടാക്കിയ ലക്ഷ്മിനഗറിലെ രവീന്ദ്രന്റെ മകന്‍ ശരത്(29), ആലാമിപ്പള്ളിയിലെ ബാലകൃഷ്ണന്റെ മകന്‍ രഞ്ചിത്ത് കുമാര്‍(34), അശോകന്റെ മകന്‍ കെ.അനീഷ്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
keywords-kanhangad-arested 3 person-Alcoholism-fighting
keywords-kanhangad-arested 3 person-Alcoholism-fighting
Post a Comment
0 Comments