ബദിയഡുക്ക:(www.evisionnews.in)എസ്.കെ.എസ്.എസ്.എഫ് ചെടേക്കാല്‍ ശാഖ മാസന്തോറും നടത്തിവരുന്ന മജ്‌ലീസ്ന്നൂറിന്റെ രണ്ടാം വാര്‍ഷികവും ഇഫ്താര്‍ സംഗമവും നടത്തി.മജലിസ്ന്നൂര്‍ ജില്ലാകമ്മിറ്റി കണ്‍വീനര്‍ അഷ്‌റഫ് മിസ്ബാഹി അല്‍-അസ്ഹരി നേതൃത്വം നല്‍കി.ശാഖ കമ്മിറ്റി നല്‍കുന്ന പെരുന്നാള്‍ ഭക്ഷണ കിറ്റ് ശാഖ എസ്.വൈ.എസ് പ്രസിഡണ്ട് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ ഏല്‍പിച്ച് ഉദ്ഘാടനം ചെയ്തു.നൂറോളം വരുന്ന പ്രവര്‍ത്തകര്‍ക്ക് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
മാഹിന്‍ കേളോട്ട്, പി.എസ്. മുഹമ്മദ് , സൈനുദ്ദീന്‍ സി.എച്ച്, സൂപി മാഹിന്‍ അലി, സൈനുദ്ദീന്‍ സി.പി, ഹസൈനാര്‍ സി.പി, ഹസൈനാര്‍ സി.കെ, ഹുസൈന്‍ സി.എം, അബ്ദുല്ല അടിംബായി, സമീര്‍ മാളിക, അബ്ദുല്ല ഫരീദ്, ശിഹാബ് സി.എം. ശുസുദ്ദീന്‍ കുണ്ട, രിഫായ എന്നിവര്‍ സംബന്ധിച്ചു.സെക്രട്ടറി സ്വഫ്‌വാന്‍ ചെടേക്കാല്‍ സ്വാഗതവും നിഷാദ് സി.എം നന്ദിയും പറഞ്ഞു.
keywords-badiyadukka-majlisnnur-ifthaar meet
keywords-badiyadukka-majlisnnur-ifthaar meet
Post a Comment
0 Comments