Type Here to Get Search Results !

Bottom Ad

മഡിയനിൽ സി പി എം പ്രവർത്തകനെ ആക്രമിച്ച സംഭവം:5 ബി.ജെ.പിക്കാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.in)മഡിയനിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 5 ബി.ജെ.പിക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്നതിന് അഞ്ച് ബി.ജെ.പിക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. 
മഡിയനിലെ ബാബുവിന്റെ മകനും സിപിഎം പ്രവര്‍ത്തകനുമായ പ്രണവിനെ(20) അടിച്ചുപരിക്കേല്‍പ്പിച്ച ബി.ജെ.പിക്കാരായ സനു, വിനു, വിജേഷ്, വിനീത്, റിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.



keywords-madiyan-bjp-cpm clash-police case-against bjp volantiers

Post a Comment

0 Comments

Top Post Ad

Below Post Ad