Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്കയിൽ ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മർദ്ദിച്ചു; 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്:(www.evisionnews.in)ഉളിയത്തടുക്കയിൽ ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മർദ്ദിച്ചു.സംഭവത്തിൽ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക കെ.ആര്‍ അപാര്‍ട്ട്‌മെന്റിലെ ഇഖ്ബാലിന്റെ ഭാര്യ ഫൗസിയ (28)യുടെ പരാതിയില്‍ നസീമ, ഷമീമ, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.


keywords-uliyathadukka-attacked women-case against 3 persons

Post a Comment

0 Comments

Top Post Ad

Below Post Ad