കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ കയറി നേഴ്‌സിനെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.പരപ്പയിലെ ആതിദ്യ(28)നാണ് അറസ്റ്റിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവാവ് ആശുപത്രിയിൽ കയറി നേഴ്‌സിനെ ആക്രമിച്ചത്.യുവാവിനെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
keywords-kanhangad-private hospital-attacking nurse-police arested accused
keywords-kanhangad-private hospital-attacking nurse-police arested accused
Post a Comment
0 Comments