ഉപ്പള:(www.evisionnews.in)പൈവളിഗെയിലെ സിണ്ടിക്കേറ്റ് ബാങ്ക് എ.ടി.എം കൗണ്ടറിൽ കവര്‍ച്ചാശ്രമം. എ.ടി.എം കൗണ്ടറിന്റെ മുന്‍ഭാഗം തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസമാണ് കവർച്ച ശ്രമം അറിഞ്ഞത്. സി.സി.ടി.വി ക്യാമറയില്‍ മുഖം മൂടി ധരിച്ച ഒരാള്‍ കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
keywords-paivalike-atm counter-roberry attempt
keywords-paivalike-atm counter-roberry attempt
Post a Comment
0 Comments