കുമ്പള:(www.evisionnews.in)പ്പളയിൽ നിന്നും കാണാതായ 22 കാരിയെ ബണ്ട്വാളില്‍ കണ്ടെത്തി. .. ഉപ്പള, അഗര്‍ത്തിമൂലയിലെ 22 കാരിയെ ആണ് കുമ്പള സി.ഐ വി.വി.മനോജിന്റെ നേതൃത്വത്തില്‍ ബണ്ട്വാളില്‍ കണ്ടെത്തിയത്.
ഈ മാസം 16ന് ആണ് യുവതിയെ കാണാതായത്. ഇത് സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്തിരുന്നു. യുവതിയുമായി പരിചയമുള്ള ബണ്ട്വാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
keywords-kumbala-missing-bandwal
Post a Comment
0 Comments