കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന അരക്കോടി രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്നംഗസംഘം മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഹാരാഷ്ട്ര താനെ ഉല്ലാസ് നഗര്‍ സ്വദേശികളായ ദീപക് ജന്ദര്‍ലാല്‍ സിദ്വാനി(38), സുന്ദര്‍ദാസ് നിര്‍മല്‍ദാസ് ഗാല്‍വാനി(55), ബവീഷ് കിഷന്‍ ഭാട്യ(23) എന്നിവരാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന അരക്കോടിയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍
11:27:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന അരക്കോടി രൂപയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്നംഗസംഘം മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഹാരാഷ്ട്ര താനെ ഉല്ലാസ് നഗര്‍ സ്വദേശികളായ ദീപക് ജന്ദര്‍ലാല്‍ സിദ്വാനി(38), സുന്ദര്‍ദാസ് നിര്‍മല്‍ദാസ് ഗാല്‍വാനി(55), ബവീഷ് കിഷന്‍ ഭാട്യ(23) എന്നിവരാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
Post a Comment
0 Comments