കാസര്‍കോട്:(www.evisionnews.in)ബെദിരയിൽ മഴവെള്ളം ഒലിച്ചുപോകുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം സഘട്ടനത്തിൽ കലാശിച്ചു.കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ ബെദിരയില്‍ വെച്ചാണത്രെ സംഭവം. സംഭവത്തിൽ രണ്ട് പരാതികളില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചാലയിലെ സി.ഐ. അബ്ദുല്‍ സലാമിന്റെ പരാതിയില്‍ ജംഷീദ്, ജവാദ്, അബൂബക്കര്‍, അസ്ഹറുദ്ദീന്‍ ബായിസ് എന്നിവര്‍ക്കെതിരെയും ബെദിരയിലെ ബി.എം. ജവാദിന്റെ പരാതിയില്‍ സി.ഐ.സലാം, ഹാരിസ്, ബി.എ. റഷീദ് തുടങ്ങി ആറ് പേര്‍ക്കെതിരെയുമാണ് കേസ്.
keywords-kasaragod-bedira-clash-police case-against 11 person
Post a Comment
0 Comments