നീലേശ്വരം: മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു.തൈക്കടപ്പുറത്തെ കെ.ബാബു (38)വാണ് തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപം മുങ്ങി മരിച്ചത്. പരേതരായ ലക്ഷ്മണൻ- പാറു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാരായണൻ, വത്സലൻ, രാധ, സരോജിനി, ശിവൻ, വൽസല, കണ്ണൻ, പരേതയായ നാരായണി.
keywords-neleshwaram-daeth-river
Post a Comment
0 Comments