കാസർകോട്:(www.evisionnews) പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി ശനിയാഴ്ച്ച 9 മണിക്ക് കാസർകോട് പുതിയ ബസ്റ്റാന്റ് സ്പീഡ് വേ ഗ്രൗണ്ടിൽ എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മത പ്രഭാഷണ പരമ്പരയുടെ ആദ്യ ദിവസം പ്രഭാഷണം നടത്തുമെന്ന് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
keywords-haque hudhavi-skssf-kasaragod
keywords-haque hudhavi-skssf-kasaragod
Post a Comment
0 Comments