Type Here to Get Search Results !

Bottom Ad

പകർച്ചപ്പനി:ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കാസർകോട് :(www.evisionnews.in)വ്യാപകമായി പകര്‍ച്ചപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആരോഗ്യകേരളം പ്രോഗ്രാം ഓഫീസില്‍ 24 മണിക്കൂര്‍ കൺട്രോൾ റൂംആരംഭിച്ചു. പകര്‍ച്ചപനി സംബന്ധമായ സംശയനിവാരണങ്ങള്‍, രോഗപ്രതിരോധ നടപടികള്‍, മുന്‍കരുതലുകള്‍, സമീപ ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങള്‍ കൂടാതെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും കട്രോള്‍ റൂമിനെ അറിയിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ 04672 209466, 8592002099. ഇതു കൂടാതെ 24 മണിക്കൂര്‍ ടോള്‍ഫ്രീ സേവനമായ ദിശയുടെ 0471 2552056 എന്ന സൗകര്യവും ഉണ്ടായിരിക്കും

keywords-fever-started control room-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad