മുംബൈ: (www.evisionnews.in) മഹാരാഷ്ട്ര ജേര്‍ണലിസ്റ്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം മലയാളിയായ ഹരിത ഹരീഷ് അര്‍ഹയായി സംഗീതത്തിലെ മികവിനുള്ള പ്രൈഡ് ഓഫ് ഇന്ത്യ ഭാസ്‌കര്‍ പുരസ്‌കാരമാണ് ലഭിച്ചത്.ഗോവയിലെ കലാ അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ്ഭായി മോദി സമ്മാനിച്ചു.
ഗോവ മുന്‍ മുഖ്യമന്ത്രിമാരായ ശ്രീ. പ്രതാപ് സിങ്ങ് റാണെ, ലക്ഷ്മീകാന്ദ് പര്‍സേകര്‍ മുഖ്യാതിയായിരുന്നു
Post a Comment
0 Comments